ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് കത്തി; യാത്രക്കാരന് ഗുരുതര പരുക്ക്
Mail This Article
×
ചവറ∙ ദേശീയപാതയിൽ ചവറ എഎംസി ജംക്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് കത്തി. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.