ADVERTISEMENT

കൊല്ലം ∙ സിറ്റി പൊലീസ് കമ്മിഷണറായി കിരൺ നാരായണൻ ചുമതലയേറ്റു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്നു കിരൺ നാരായണൻ. തൃശൂർ സ്വദേശിനിയാണ്.കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ടെക്നിക്കൽ വിങ് എസ്പി ആയാണു പുതിയ നിയമനം.

English Summary:

Kiran Narayanan is the new Kollam City Police Commissioner. She previously served as the Rural SP of Thiruvananthapuram and replaces Chaithra Theresa Johny, who is now the SP of the Thiruvananthapuram State Special Branch Technical Wing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com