ADVERTISEMENT

താൽക്കാലിക ഒഴിവ്

ചങ്ങനാശേരി ∙ ഗവ.വനിത ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ / ബിബിഎ, ഡിഗ്രി / ഡിപ്ലോമ എന്നിവയും 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ ഈ മാസം 9ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പലിന്റെ ഓഫിസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ : 0481 2400500, 8281444863.

വൈദ്യുതി മുടങ്ങും.

കുറിച്ചി ∙ കുതിരപ്പടി, ചാലച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാമപുരം ∙ വലവൂർ സിമന്റ്‌ ഗോഡൗൺ ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഇന്ന് 8.30 മുതൽ 5. 30 വരെ വൈദ്യുതി മുടങ്ങും.

ഡ്രൈവർ നിയമനം

വാഴൂർ ∙ പഞ്ചായത്തിലെ ഹരിത കർമസേനയുടെ ഇലക്ട്രിക് വാഹനം ഓടിക്കുന്നതിനു കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 45. അപേക്ഷ 5നു 4നു മുൻപായി പഞ്ചായത്ത് ഓഫിസിൽ നൽകണം.

അധ്യാപക ഒഴിവ്

തിടനാട് ∙ ഗവൺമെന്റ് വിഎച്ച്എസ് സ്‌കൂളിൽ എച്ച്എസ്എ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നാളെ 11 ന് സ്‌കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 9400433755.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT