കോട്ടയം ജില്ലയിൽ ഇന്ന് (08-11-2022); അറിയാൻ, ഓർക്കാൻ

kottayam-map
SHARE

ജോലി ഒഴിവ്

തലയോലപ്പറമ്പ് ∙ മെഡിസിറ്റി സഹകരണ ആശുപത്രി മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റ്, ഫാർമസി സെയിൽസ് സ്റ്റാഫ് എന്നീ താൽക്കാലിക ഒഴിവ്. താൽപര്യമുള്ളവർ 13ന്  5ന് മുൻപായി അപേക്ഷ നൽകണം. ഫോൺ– 96053 63656.

ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ്പ്

കോട്ടയം ∙ ജില്ല സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 10, 11 തീയതികളിൽ നാലുകോടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. റജിസ്ട്രേഷന് വെബ്സൈറ്റ്: keralathrowball.com. ഫോൺ: 94974 65690. അവസാന തീയതി:  9.

സൗജന്യ കേൾവി പരിശോധന ക്യാംപ് 

മാങ്ങാനം ∙ മന്ദിരം ആശുപത്രി ഇഎൻടി വിഭാഗം, ഓഡിയോളജി വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധന ക്യാംപ് നാളെയും 10നും ആശുപത്രിയിൽ നടത്തും. ഒഡിയോമെട്രി, ഇഎൻടി പരിശോധനകൾ സൗജന്യമാണ്. ഇഎൻടി സ്പെഷലിസ്റ്റുകളായ ഡോ.കെ.രാജലക്ഷ്മി, ഡോ.തോമസ് ജോസ് എന്നിവർ നേതൃത്വം നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ: 0481–2578393, 2578323, 8891578393.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS