ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ഗതാഗതം നിരോധിച്ചു

എസി റോഡിൽ മനയ്ക്കച്ചിറയ്ക്കു സമീപം പാലം പണി നടക്കുന്നതിനാൽ കാത്തുനിൽക്കുന്ന വാഹനങ്ങൾ.
SHARE

ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പണ്ടാരക്കളം മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ നാളെ  രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം-എസ്എൻ കവല വഴിയോ തിരിഞ്ഞു പോകണം. കൈനകരി റോഡിൽ മട വീണു സഞ്ചാരയോഗ്യമല്ലാത്ത  സാഹചര്യത്തിൽ പൂപ്പള്ളി–കൈനകരി റോഡിലൂടെ ഗതാഗതം സാധ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS