ADVERTISEMENT
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പണ്ടാരക്കളം മേൽപാലത്തിന്റെ ഗർഡർ, ഡയഫ്രം, സ്ലാബ് കോൺക്രീറ്റ് ജോലികളും പാറശേരി മുതൽ പൊങ്ങ വരെയുള്ള ഭാഗത്തു റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായ ജോലികളും നടക്കുന്നതിനാൽ ഇന്നും നാളെയും രാത്രി 9 മുതൽ രാവിലെ 6 വരെ ഇതുവഴി ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തുകൂടി  കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം- എസ്എൻ കവല വഴിയോ  പോകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT