ADVERTISEMENT

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന ഒന്നാങ്കര മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ പുലർച്ചെ 3 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടി  പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം.

കിടങ്ങറ ഈസ്റ്റ് ചെറിയ പാലത്തിന്റെ പിയർ ക്യാപ് കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്നും നാളെയും രാത്രി 9.30 മുതൽ പുലർച്ചെ 4.30 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടി പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT