ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ ഇന്നലെ കോവിഡ് ബാധിതരില്ല. രോഗമുക്തി നേടിയ 4 പേർ ആശുപത്രി വിട്ടു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരുന്നു.

ഇന്നലത്തെ കണക്ക്

∙ ചികിത്സയിലുള്ളവർ –  17

∙ പരിശോധനാഫലം  നെഗറ്റീവ് ആയവർ – 90

∙ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചവർ – 6

∙ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയവർ–  876

∙ ക്വാറന്റീനിൽ പ്രവേശിപ്പിച്ചവർ– 385

∙ പരിശോധനയ്ക്ക് അയച്ച സാംപിളുകൾ – 201

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com