നൂറു ഭാവങ്ങളിൽ വിശ്വാസത്തിന്റെ ബൊമ്മക്കൊലു;വിഡിയോ കാണാം
Mail This Article
×
കോട്ടയം∙ നവരാത്രി ആഘോഷത്തിന്റെ മുഖമുദ്രയാണു ബൊമ്മക്കൊലു. വർണത്തിലും രൂപത്തിലും മാത്രമല്ല ബൊമ്മക്കൊലുക്കൾ തയാറാക്കുന്നതിനുമുണ്ട് വൈവിധ്യങ്ങൾ. പൂജാമുറിയിൽ 3 മുതൽ 9 വരെ തട്ടുകളിലാണ് വിശ്വാസത്തിന്റെ ബൊമ്മക്കൊലുക്കൾ നിറയുന്നത്.
സംഗീതജ്ഞ വൈക്കം ബി. രാജമ്മാളും തിരുനക്കര തെക്കേനട പുത്തൻമഠം എസ്. രാജേശ്വരിയും ബൊമ്മക്കൊലു ഒരുക്കുന്നു.
നവരാത്രി ആഘോഷത്തിന്റെ പ്രത്യേകതകളും വീടുകളിലെ ബൊമ്മക്കൊലു ഒരുക്കത്തെക്കുറിച്ചും സംഗീതജ്ഞ വൈക്കം ബി. രാജമ്മാളും തിരുനക്കര തെക്കേനട പുത്തൻമഠം എസ്. രാജേശ്വരിയും വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.