ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ 473 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേരും സമ്പർക്കം മുഖേന പോസിറ്റീവായവർ. 3 ആരോഗ്യ പ്രവർത്തകരും ഇതിലുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 10 പേരും പോസിറ്റീവായി. ഇന്നലെ 4538 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.കോവിഡ് ബാധിച്ചവരിൽ 217 പുരുഷൻമാരും 187 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. അറുപതു വയസ്സിനു മുകളിലുള്ള 75 പേർ പോസിറ്റീവായി.404 പേർ കൂടി നെഗറ്റീവായതോടെ ജില്ലയിൽ 6685 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 18,998 പേർ കോവിഡ് ബാധിതരായി.

തദ്ദേശ സ്ഥാപന പരിധിയിൽ
ഈരാറ്റുപേട്ട -72 കോട്ടയം -68 വാഴപ്പള്ളി-30
 ചങ്ങനാശേരി-29  ഏറ്റുമാനൂർ -25 കാണക്കാരി, എരുമേലി-15  അയ്മനം -12  അതിരമ്പുഴ -10
 ടിവി പുരം, തലയാഴം, തൃക്കൊടിത്താനം, ആർപ്പൂക്കര -8
തിരുവാർപ്പ്, ഉദയനാപുരം, പാമ്പാടി -7 കുറവിലങ്ങാട്, കുമരകം, കുറിച്ചി -6 പുതുപ്പള്ളി, പനച്ചിക്കാട്, വെച്ചൂർ, തലയോലപ്പറമ്പ്, പൂഞ്ഞാർ, മാടപ്പള്ളി, മറവന്തുരുത്ത് -5 കങ്ങഴ, കിടങ്ങൂർ, വാകത്താനം, കറുകച്ചാൽ, അയർക്കുന്നം, മുണ്ടക്കയം, മണർകാട്, പായിപ്പാട്, പാലാ, ചിറക്കടവ് -4  മൂന്നിലവ്, മണിമല, നെടുംകുന്നം, കൂട്ടിക്കൽ, വാഴൂർ, കൊഴുവനാൽ, കടനാട് -3
 പാറത്തോട്, എലിക്കുളം, കൂരോപ്പട, രാമപുരം, വെള്ളൂർ, വിജയപുരം, ഉഴവൂർ, മുളക്കുളം, മീനച്ചിൽ -2
 നീണ്ടൂർ, തലപ്പലം, മാഞ്ഞൂർ, പള്ളിക്കത്തോട്, കരൂർ, കല്ലറ, വെളിയന്നൂർ, വൈക്കം, കടുത്തുരുത്തി, തലനാട്, മേലുകാവ് -1

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com