ADVERTISEMENT

കോട്ടയം ∙ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലും ഇടവഴികളിലും സാമൂഹിക വിരുദ്ധരും മദ്യപരും തമ്പടിക്കുന്നതായി പരാതി. പകൽ സമയങ്ങളിൽ പോലും ഇവിടെ പരസ്യമായി മദ്യപാനം നടക്കുന്നു. ഭിക്ഷാടകരും സാമൂഹിക വിരുദ്ധരും  സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ കൈയടക്കുന്നത് പതിവാണ്.

യാത്രക്കാർ ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന വഴികൾ  കഞ്ചാവ് ഇടപാടുകാരുടെ താവളമാണ്. പൊലീസിന്റെ ശ്രദ്ധ ഈ പ്രദേശങ്ങളിൽ എത്തുന്നില്ലെന്നു പരാതിയുണ്ട്. യാത്രക്കാരായ സ്ത്രീകളെ ശല്യപ്പെടുത്തുകയും അസഭ്യം പറയുന്നതും മദ്യപർ  ഏറ്റുമുട്ടുന്നതും  പതിവാണെന്ന് പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com