വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

ഉണ്ണി
SHARE

മുണ്ടക്കയം ∙ വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. തിരുവനന്തപുരം കിളിമാനൂർ തടത്തിൽ അരികത്ത് ഉണ്ണി (39) അറസ്റ്റിലായി.  ക്രഷർ യൂണിറ്റിൽ ജോലിക്കാരനായ ഉണ്ണി സമീപത്തെ വീട്ടിൽ കയറി വീട്ടമ്മയെ (59) പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മ നിലവിളിച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. പൊലീസ് എത്തി പാറമടയിൽ തിരച്ചിൽ നടത്തിയപ്പോൾ പാറയുടെ ഇടയിൽ കയറിയിരിക്കുകയായിരുന്നു . അക്രമ സ്വഭാവം പ്രകടിപ്പിച്ച ഇയാളെ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA