കുട്ടികളെ സിനിമയ്ക്ക് കൊണ്ടുപോയ ബസ് അപകടത്തിൽപെട്ടു; ഇപ്പോഴല്ല, 50 വർഷം മുൻപ്

accident
ശാസ്ത്രി റോഡിൽ 50 വർഷം മുൻ‍പു നടന്ന ബസ് അപകടം.
SHARE

കോട്ടയം ∙ ശാസ്ത്രി റോഡിൽ ഒരു ബസ് അപകടം. പരുക്കേറ്റത് 36 സ്കൂൾ വിദ്യാർഥിനികൾക്കും, ഒരു അധ്യാപികയ്ക്കും. ഇപ്പോഴത്തെ സംഭവമല്ല. 50 വർഷം മുൻപാണ്. 1971 സെപ്റ്റംബർ 21നായിരുന്നു അപകടം. കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥികളുമായി വന്ന ബസായിരുന്നു അപകടത്തിൽപെട്ടത്. സ്കൂളിൽ നിന്ന് കുട്ടികളുമായി സിനിമ കാണാൻ പോയി മടങ്ങുകയായിരുന്നു. ശാസ്ത്രി റോഡ് കയറ്റം കയറുമ്പോൾ മുൻപിൽ സഞ്ചരിച്ചിരുന്ന പൊലീസ് വാനിന്റെ പിറകിൽ ബസ് ഇടിച്ചു. റോഡിന്റെ വശത്ത് 25 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA