ADVERTISEMENT
ചങ്ങനാശേരി ∙ എംജി സർവകലാശാല സൗത്ത് സോൺ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ എസ്ബി കോളജ് ചാംപ്യന്മാർ. മാന്നാനം കെഇ കോളജിനെ 59–27 എന്ന സ്കോറിനാണു പരാജയപ്പെടുത്തിയാണ്. 12 പോയിന്റുമായി ആരോൺ ബ്ലെസനും 10 പോയിന്റുമായി ഷാരോണുമാണ് എസ്ബിയുടെ ടോപ് സ്കോറർമാർ. കുറവിലങ്ങാട് ദേവമാതാ കോളജിനെ 18-7ന് പരാജയപ്പെടുത്തി കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം സ്ഥാനം നേടി. 4 ടീമുകളും ഇന്റർ സോൺ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനു യോഗ്യത നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com