ADVERTISEMENT
കുറവിലങ്ങാട് ∙തോട്ടുവാ ഭാഗത്തെ സുരക്ഷ ഫാമിൽ പുതിയ അതിഥിയെത്തി. റെയ്നോ കണ്ണന്തറയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ കഴിഞ്ഞ വർഷം വാങ്ങിയ റോജ എന്ന കുതിര പ്രസവിച്ചു.  ഒരു ആൺ കുതിരക്കുട്ടി. ലോക്‌ഡൗൺ സമയത്തു കുട്ടികൾക്കു വേണ്ടി പാലക്കാട് നിന്നും വാങ്ങിയതാണ് കുതിരയെ. ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു പ്രസവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com