ഫയൽ തീർപ്പാക്കൽ യജ്ഞം; ഞായറാഴ്ചയും സർക്കാർ ഓഫിസുകൾ സജീവം

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അവധി ദിവസമായ ഇന്നലെ കോട്ടയം കലക്ടറേറ്റിലെ റവന്യു വിഭാഗം ഓഫിസ് പ്രവർത്തിച്ചപ്പോൾ.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അവധി ദിവസമായ ഇന്നലെ കോട്ടയം കലക്ടറേറ്റിലെ റവന്യു വിഭാഗം ഓഫിസ് പ്രവർത്തിച്ചപ്പോൾ.
SHARE

കോട്ടയം ∙ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. കലക്ടറേറ്റ്, വില്ലേജ്, താലൂക്ക് ഓഫിസുകളിലും ട്രഷറികളിലും പഞ്ചായത്ത് ഓഫിസുകളിലും ജീവനക്കാരെത്തി. വിവിധ വകുപ്പുകളിലെ 2676 ഫയലുകൾ തീർപ്പാക്കിയതായാണ് ഏകദേശ കണക്ക്. ജീവനക്കാരുടെ സംഘടനകൾ ഉദ്യമത്തിനു മികച്ച പിന്തുണ നൽകുന്നുണ്ട്. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കുന്നതിനായാണു ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം നടപ്പാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS