ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന് ഇനി ദിവസങ്ങൾ മാത്രം. ഓരോ വ്യക്തിയും ആഘോഷത്തിലാണ്. പകരം വയ്ക്കാനില്ലാത്ത ആ കാഴ്ചകളിലൂടെ...

കുടുംബശ്രീയുടെ കീഴിൽ പാലാ കിടങ്ങൂരിലുള്ള അപ്പാരൽ പാർക്കിൽ ദേശീയപതാക തയാറാക്കുന്നു. 2 ലക്ഷം പതാകകളാണ് ഒരുക്കുന്നത്. ഇതുൾപ്പെടെ കുടുംബശ്രീയിൽ റജിസ്റ്റർ ചെയ്ത 32 തയ്യൽ യൂണിറ്റുകളാണ് പതാക നിർമിച്ചു വിതരണം ചെയ്യുന്നത്. പാലാ കിടങ്ങൂരിലുള്ള അപ്പാരൽ പാർക്കിൽ ദേശീയപതാക നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com