മല്ലികാർജുൻ ഖർഗെ, ശശി തരൂർ പോരാട്ടം; കോട്ടയത്ത് 21 വോട്ടർമാർ

shashi-tharoor-and-mallikarjun-kharge
ശശി തരൂർ, മല്ലികാർജുൻ ഖർഗെ
SHARE

കോട്ടയം∙ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിൽ മൽസരിക്കുമ്പോൾ കോട്ടയം ജില്ലയിൽനിന്നു വോട്ടവകാശമുള്ളത് 21 പേർക്കാണ്. അവരുടെ പേരുവിവരങ്ങൾ ചുവടെ...

∙ ഉമ്മൻ ചാണ്ടി

∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ

∙ ആന്റോ ആന്റണി

∙ കെ.സി.ജോസഫ്

∙ ജോസഫ് വാഴയ്ക്കൻ

∙ വി.പി.സജീന്ദ്രൻ

∙ ജോസി സെബാസ്റ്റ്യൻ

∙ കുര്യൻ ജോയ്

∙ ടോമി കല്ലാനി

∙ ജോഷി ഫിലിപ്

∙ ഫിലിപ് ജോസഫ്

∙ ചാണ്ടി ഉമ്മൻ

∙ ഫിൽസൺ മാത്യൂസ്

∙ പി.എസ്.രഘുറാം

∙ മോഹൻ ഡി.ബാബു

∙ അജീസ് ബെൻ മാത്യൂസ്

∙ പി.എ.സലിം

∙ ടി.ജോസഫ്

∙ തോമസ് കല്ലാടൻ

∙ ജാൻസ് കുന്നപ്പള്ളി

∙ എം.ജി.സുരേന്ദ്രൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}