കോട്ടയം ജില്ലയിൽ ഇന്ന് (07-10-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map.jpg.image.845.440
SHARE

സീറ്റൊഴിവ്

ചങ്ങനാശേരി ∙ വാഴപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ പ്രവേശനത്തിനായി സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. ഫോ‍ൺ : 9895056741.‌‌

കോഴിക്കുഞ്ഞുങ്ങൾ

ചങ്ങനാശേരി ∙ പാറേൽ ചാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ 10ന് 2 മാസം പ്രായമായ ബി വി 380 ഇനം കോഴിക്കുഞ്ഞുങ്ങളെ പാറേൽ പള്ളി മൈതാനത്ത് വിതരണം ചെയ്യും. ഫോൺ : 9496802419.
അയ്മനം ∙ തോണിക്കടവ്, ചേനപ്പാടി, ഏനാദി, കുഴിത്താർ, കല്ലുമട, വില്ലേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ സൂര്യാക്കവല, എൻഎസ്എസ്, പിള്ളക്കവല, കുട്ടാംപുറം, കുര്യാറ്റുകുന്ന് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഗെസ്റ്റ് ലക്ചറർ

മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്‌നിക്‌ കോളജിൽ ലക്‌ചറർ ഇൻ കെമിസ്ട്രി ( എംഎസ് സി കെമിസ്ട്രി) ഗെസ്റ്റ് ഒഴിവുണ്ട്. അഭിമുഖം 11 ന് 10 ന്.വിവരങ്ങൾക്ക് ഫോൺ – 8547005081.

വൈദ്യുതി മുടങ്ങും

ചങ്ങനാശേരി ∙ വെട്ടിത്തുരുത്ത്, എല്ലുകുഴി, ആറ്റുവാക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെയും ചുടുകാട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അയ്മനം ∙ തോണിക്കടവ്, ചേനപ്പാടി, ഏനാദി, കുഴിത്താർ, കല്ലുമട, വില്ലേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ സൂര്യാക്കവല, എൻഎസ്എസ്, പിള്ളക്കവല, കുട്ടാംപുറം, കുര്യാറ്റുകുന്ന് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA