ADVERTISEMENT
ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതുവർഷത്തിൽ ഒരു കരുതൽ എന്ന പേരിൽ നടത്തിയ പുത്തൻ പുതപ്പുകളുടെ ശേഖരണവും ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള അവയുടെ വിതരണ കർമ്മവും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് നിർവഹിച്ചു. കോട്ടയം ജില്ലയിലെ എട്ട് ജീവകാരുണ്യ കേന്ദ്രങ്ങളിലേക്ക് പ്രവർത്തകർ ശേഖരിച്ച പുതപ്പുകൾ എത്തിച്ച നൽകി.
orthodox-hurch-kottayam1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com