കുമരകം വാച്ചാപറമ്പ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചു
Mail This Article
×
കുമരകം ∙ വാച്ചാപറമ്പ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷണം പോയി. ശ്രീകോവിലിനു മുന്നിൽ വച്ചിരുന്ന കാണിക്ക വഞ്ചിയാണ് മോഷ്ടാവ് കൊണ്ടുപോയത്. ക്ഷേത്രം ഭാരവാഹികൾ രാവിലെ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൊലീസിൽ പരാതി നൽകി. സമീപത്തെ കടയിൽ അടുത്തയിടെ മോഷണം നടന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.