ADVERTISEMENT
കറുകച്ചാൽ ∙ കാർ നിയന്ത്രണംവിട്ടു റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും 3 ഇരുചക്ര വാഹനത്തിലും ഇടിച്ച ശേഷം ലോട്ടറിത്തട്ട് ഇടിച്ചു തെറിപ്പിച്ചു. ആർക്കും പരുക്കില്ല. ലോട്ടറി ഉടമ കടയിൽ ഇല്ലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3നുകറുകച്ചാൽ – ചങ്ങനാശേരി റോഡിൽ എൻഎസ്എസ് പടിയിലാണു അപകടം. കറുകച്ചാലിൽ നിന്നു ചങ്ങനാശേരിക്കു പോയ കാറാണ് അപകടത്തിൽ പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com