പൊടിപ്പാറ – മനയത്തുശേരി റോഡ് തകർന്നു
Mail This Article
×
പൊടിപ്പാറ സ്കൂൾ – മനയത്തുശേരി റോഡ് തകർന്നിട്ടു മാസങ്ങളായെങ്കിലും ഇതുവരെ നന്നാക്കിയില്ല. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ടും രൂക്ഷമായി.കാൽനട യാത്ര പോലും ദുഷ്കരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.