ADVERTISEMENT

വൈദ്യുതി മുടക്കം
പൊൻകുന്നം∙ ചേപ്പുംപാറ ഭാഗത്ത് ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പിണ്ണാക്കനാട് ∙ കരിമ്പനോലി, ചങ്ങലപ്പാലം, തണ്ണിനാൽ, തിടനാട് ടെംപിൾ, തിടനാട് ടൗൺ, തിടനാട് കുരിശ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ നീറന്താനം സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ കടപ്ലാമറ്റം ടൗൺ, തുരുത്തിക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ ഇളപ്പുങ്കൽ, കരിയിലക്കാനം, വെട്ടിപ്പറമ്പ്, തെള്ളിയാമറ്റം, പൂവത്താനി, ഹിമാ മിൽക്ക്, കളത്തൂക്കടവ്, ചകിണിയാന്തടം, പുതുശ്ശേരി, രാജീവ് ഗാന്ധി കോളനി, വലിയമംഗലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ തണ്ടുവള്ളി, പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ ചൂരക്കുറ്റി, റബർ ബോർഡ് ക്വാർട്ടേഴ്സ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ∙ ലോഗോസ് ജംക്‌ഷൻ, ചെല്ലിയൊഴുക്കം, ഡിസി ബുക്സ്, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ∙ കല്ലറ ടൗൺ, പെട്രോൾ പമ്പ്, കെഎസ്എഫ്ഇ, കാവിൽകുന്നുംപുറം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കബഡി ചാംപ്യൻഷിപ് നാളെ
കോട്ടയം ∙ ജില്ലാ സീനിയർ പുരുഷ – വനിതാ കബഡി ചാംപ്യൻഷിപ് നാളെ രാവിലെ 9ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. താൽപര്യമുള്ളവർ ഇന്നു വൈകിട്ട് 5നു മുൻപ് റജിസ്റ്റർ ചെയ്യണം. മത്സരത്തിനെത്തുന്നവർ ആധാർ കാർഡ് കയ്യിൽ കരുതണം. ഫോൺ:  90377 75785.

ഒറ്റത്തവണ  തീർപ്പാക്കൽ  പദ്ധതി
പേരൂർ ∙ വില്ലേജ് സഹകരണ ബാങ്കിൽ നവകേരളം കുടിശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ‌30 വരെ ഉണ്ടായിരിക്കും. കുടിശികയുള്ള എല്ലാ വായ്പകൾക്കും നിയമാനുസൃത ഇളവുകൾ നൽകും. കുടിശികയുള്ള അംഗങ്ങൾ 29നു നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ്‌ എം.കെ.സോമൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com