ADVERTISEMENT

കോട്ടയം ∙ ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്തു റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.

∙ 06027 ചെന്നൈ സെൻട്രൽ– കോട്ടയം 26, ഡിസംബർ 3, 10, 17, 24, 31. രാത്രി 11.30നു ചെന്നൈയിൽ നിന്നു പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 1.10നു കോട്ടയത്ത് എത്തും.
∙ 06028 കോട്ടയം– ചെന്നൈ സെൻട്രൽ ഇന്ന്, 27, ഡിസംബർ 4, 11, 18, 25, ജനുവരി 1. വൈകിട്ട് 7നു കോട്ടയത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.30നു ചെന്നൈയിൽ.
∙ 07123 കച്ചേഗുഡ–കൊല്ലം (കോട്ടയം വഴി)22, 29, ഡിസംബർ 6. വൈകിട്ട് 5.30നു കച്ചേഗുഡയിൽ നിന്ന്. പിറ്റേന്ന് രാത്രി 11.55നു കൊല്ലത്ത്
∙ 07124 കൊല്ലം– കച്ചേഗുഡ (കോട്ടയം വഴി)24, ഡിസംബർ 1, 8. പുലർച്ചെ 2.30നു കൊല്ലത്തു നിന്ന്. പിറ്റേന്നു രാവിലെ 10.30നു കച്ചേഗുഡ.
∙ 07125 കാക്കിനാഡ ടൗൺ– കോട്ടയം23, 30. വൈകിട്ട് 5.40നു കാക്കിനാഡയിൽ നിന്ന്. പിറ്റേന്നു രാത്രി 10നു കോട്ടയം.
∙ 07126 കോട്ടയം– കാക്കിനാഡ ടൗൺ 25, ഡിസംബർ 2. വെളുപ്പിനെ 12.30നു കോട്ടയത്തു നിന്ന്. പിറ്റേന്നു പുലർച്ചെ 4നു കാക്കിനാഡ.
∙ 07127 സിക്കന്ദരാബാദ് – കൊല്ലം (കോട്ടയം വഴി)24, ഡിസംബർ 1. സിക്കന്ദരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 3ന്. പിറ്റേന്നു വൈകിട്ട് 7.30നു കൊല്ലം.
∙ 07128 കൊല്ലം– സിക്കന്ദരാബാദ് (കോട്ടയം വഴി)25, ഡിസംബർ 1. കൊല്ലത്തു നിന്നു രാത്രി 11ന്. മൂന്നാം ദിവസം പുലർച്ചെ 4.30നു സിക്കന്ദരാബാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com