ADVERTISEMENT

വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ കോട്ടയത്ത്. കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, സെയ്ൻറ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഹാക്ക് റണ്ണിനെ സ്വീകരിച്ചു.

കോട്ടയം സെയ്ന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ കേരള ഹാക്ക് റൺ എത്തിയപ്പോൾ.
കോട്ടയം സെയ്ന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ കേരള ഹാക്ക് റൺ എത്തിയപ്പോൾ.

ഹാക്ക് റണ്ണിന്റെ ഭാഗമായി സൈബർ ഫൊറൻസിക് ആൻഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആസാദ് ബാബു സൈബർ സുരക്ഷ സംബന്ധിച്ച് സെമിനാർ നയിച്ചു. ഫെബ്രുവരി 12 ന് കാസർഗോഡ് നിന്നാരംഭിച്ച ഹാക്ക് റൺ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുകയാണ്. മാർച്ച് 7 ന് തിരുവനന്തപുരത്ത് ഹാക്ക് റൺ സമാപിക്കും. മനോരമ ഓൺലൈനാണ് മീഡിയ പാർട്‌ണർ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com