ADVERTISEMENT

കോട്ടയം ∙ വൈക്കം മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. വൈക്കം, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലാണു പ്രചാരണം നടത്തിയത്. സി.കെ.ആശ എംഎൽഎയും പര്യടനത്തിൽ പങ്കെടുത്തു. കൊല്ലംപറമ്പിൽ നിന്നാണു പ്രചാരണം ആരംഭിച്ചത്. ചാണിയിൽ കവലയിൽ പ്രചാരണം സമാപിച്ചു. ഇന്നു പുതുപ്പള്ളി മണ്ഡലത്തിൽ തോമസ് ചാഴികാടൻ പര്യടനം നടത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com