മരങ്ങാട്ടുപള്ളിയിൽ 2 വ്യത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
Mail This Article
×
പാലാ∙ മരങ്ങാട്ടുപള്ളിയിലുണ്ടായ 2 വ്യത്യസ്ത വാഹന അപകടങ്ങളിൽ 3 പേർക്ക് പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ശാന്തിനഗർ ഭാഗത്തുവച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ആദിത്യൻ (18), അലൻ ജോസഫ് (19) എന്നിവർക്ക് പരുക്കേറ്റു. വൈകിട്ട് 7ന് മരങ്ങാട്ടുപള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മണ്ണയ്ക്കനാട് സ്വദേശി സോബിൻ ജോസഫിന് പരുക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.