ADVERTISEMENT

എരുമേലി ∙ നേർച്ചപ്പാറ കവുങ്ങുംകുഴി റോഡിലെ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. രക്തം കലർന്ന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം രൂക്ഷഗന്ധവും ഈച്ചശല്യവും തെരുവുനായ്ക്കളുടെ ശല്യവും ഉണ്ടാകുന്നതായാണു നാട്ടുകാരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com