ബി. ലീലാമണി അന്തരിച്ചു

Mail This Article
×
തൊടുപുഴ ∙ ജിഎൽപിഎസ് മുൻ ഹെഡ്മാസ്റ്റർ മണക്കാട് പൂക്കുളത്ത് പി.കെ. സുകുമാരന്റെ ഭാര്യ ബി. ലീലാമണി (റിട്ട. ഹെഡ് മിസ്ട്രസ്, ജിഎൽപിഎസ് കുമാരമംഗലം– 74) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30 ന് തൊടുപുഴ മുണ്ടാക്കൽ ശാന്തിതീരത്ത്. മക്കൾ: എസ്.സാവിൻ (ഹെഡ്മാസ്റ്റർ, എംകെഎൻഎം എച്ച്എസ്എസ് കുമാരമംഗലം) എസ്. സാജൻ ( സോഫ്റ്റ് വേർ എൻജിനീയർ, യുഎസ്എ). മരുമക്കൾ: അമ്പിളി പി. കുമാർ ( ഒപ്റ്റോമെട്രിസ്റ്റ്, സിഎച്ച്സി മുട്ടം). പി.പി. സുചിത്ര ( എൻജിനീയർ, യുഎസ്എ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.