ADVERTISEMENT

ചങ്ങനാശേരി∙ നഗരസഭാധ്യക്ഷയായി സിപിഎമ്മിലെ കൃഷ്ണകുമാരി രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. 33 പേർ വോട്ട് ചെയ്തതിൽ 19 വോട്ടുകൾ കൃഷ്ണ‌കുമാരി രാജശേഖരൻ നേടി. യുഡിഎഫ് സ്‌ഥാനാർഥിക്ക് 14 വോട്ടുകൾ. നഗരസഭാ ഭരണം കെടുകാര്യസ്‌ഥതയിലെന്ന് ആരോപിച്ച് ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഒരു സ്വതന്ത്ര അംഗവും വിട്ടു നിന്നു. എൽഡിഎഫിലെ മുൻധാരണ പ്രകാരം മുൻനഗരസഭാധ്യക്ഷ ബീനാ ജോബി രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം തവണയാണ് നഗരസഭാധ്യക്ഷയാകുന്നത്.

English Summary:

CPI(M)'s Krishnakumari Rajasekharan has been elected as the Chairperson of Changanassery Municipality following the resignation of LDF's Beena Joby.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com