ADVERTISEMENT

കോട്ടയം∙ ഹോളി ഫാമിലി ഹയർസെക്കന്ററി വിദ്യാർഥികൾക്കായി മെന്റെറിംങ്–മാർഗ നിർദേശ ക്ലാസ് നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ‍ഡോ. പി.ടി ബാബുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഒാഫ് തേർഡ് ഏജ്(University of the Third Age) നിർമലൈറ്റ്സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

ഡോ. പി.എം ചാക്കോ, എം.സി.ഫിനോമിന, എം. ആൽഫ്രഡ്, ഡോ. ആനി മാത്യു, വി.എം ബിജു. തുടങ്ങിയവർ സംസാരിച്ചു.സെമിനാറിൽ 30 മെന്റേഴ്സും 300 കുട്ടികളും പങ്കെടുത്തു. ഓരോരുത്തർക്കും അവരുടേതായ ഒരു ദിശാബോധം ഉണ്ട്. അതനുസരിച്ച് മാത്രമേ ഓരോരുത്തരും പ്രവർത്തിക്കുകയുള്ളു. ആ ദിശാബോധത്തെ ശരിയായ വഴിയിലൂടെ തിരിച്ചു വിടുകയാണ് സെമിനാറിന്റെ ലക്ഷ്യം.

English Summary:

A motivating mentoring and guidance seminar was held for students of Holy Family Higher Secondary School, Kottayam. Organized in collaboration with the University of the Third Age and Nirmalaites, the event featured esteemed speakers and aimed to provide students with direction and purpose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com