ഫാ. റെജി പ്ലാത്തോട്ടത്തിന് സ്വീകരണം നൽകി
Mail This Article
×
ചങ്ങനാശേരി∙ സിറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്ബി കോളജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് എസ്ബി കോളജ് അലുമിനി അസോസിയേഷൻ സ്വീകരണം നൽകി. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ജയിംസ് ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, ഡോ. കെ.സിബി ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാൻ, ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ.എ.ജെയിംസ്, ഡോ. ജോസ് പി. ജേക്കബ്, സിബി ചാണ്ടി, ഡോ. ജോർജ് സി. ചേന്നാട്ടുശ്ശേരി എന്നിവർ പ്രസംഗിച്ചു.
English Summary:
Fr Reji Plathottam,'s appointment as Secretary of the Syro Malabar Church Higher Education Committee was celebrated with a warm reception. The SB College Alumni Association in Changanassery hosted the event, attended by faculty, alumni, and dignitaries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.