ADVERTISEMENT

ചങ്ങനാശേരി ∙ അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാർ നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വി.ആർ.രാജു അധ്യക്ഷത വഹിച്ചു. കരിയർ വിദഗ്ധനും സൈക്കോളജിസ്റ്റുമായ ഡോ. സെബിൻ എസ്. കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, വി.ടി.രഘു, സി.ഡി.മോഹനൻ, പി.എസ്.പ്രസാദ്, മോഹനൻ ഈട്ടിക്കൽ, ശശികുമാർ വാരാപ്പുഴ, സജിമോൻ റാന്നി, കെ.കെ.രാജു കുട്ടനാട്, സുരേഷ് ലബക്കട, സജികുമാർ പെരുമ്പായിക്കാട്, അഡ്വ. ജയദീപ് പാറക്കൽ, എ.ജെ.രാജൻ,  സുജിത്ത് ളായിക്കാട്, കുട്ടപ്പൻ വെള്ളാവൂർ, ഓമന ശശികുമാർ, അജിതകുമാരി റാന്നി, ശൈലജ കോട്ടയം എന്നിവർ പ്രസംഗിച്ചു.

English Summary:

Higher education seminar in Kerala provides valuable career guidance. The All Kerala Cheramar Hindu Mahasabha organized the event in Changnacherry, with keynote speaker Dr. Sebin S. Kottaram and several other notable speakers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com