ADVERTISEMENT

കോട്ടയം∙ അക്ഷരസ്ത്രീ സാഹിത്യക്കൂട്ടായ്മ സിഎംഎസ് വിമൻസ് സ്റ്റഡീസ് സെന്ററിന്രെ സഹകരണത്തോടെ വനിതാദിനാചരണവും കൂട്ടായ്മയുടെ വാർഷികാഘോഷവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ബാലസാഹിത്യകാരി ഡോ. എ. ഖൈറുന്നീസ നിർവഹിച്ചു. സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് അധ്യക്ഷത വഹിച്ചു. 

akshara-sthree-sahitya-puraskaram-winner2

അക്ഷരസ്ത്രീ സാഹിത്യ പുരസ്കാരം നിർമല തോമസിന് സമ്മാനിച്ചു. അക്ഷരസ്ത്രീ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫഇന്റെ നോവൽ ‘അർധവൃത്തം’ പ്രകാശനം ചെയ്തു. കോളജ് വിദ്യാർഥിനികൾക്കായി നടത്തിയ കവിതാരചനാ മത്സരത്തിൽ വിജയികളായവർക്കു സമ്മാന വിതരണം നടത്തി. കഥാകൃത്ത് അയ്മനം ജോൺ, ആനിയമ്മ ജോസഫ്, വിമൻസ് സ്റ്റഡീസ് സെന്റർ ഡയറക്ടർ ഡോ. സുമി മേരി തോമസ് എന്നിവർ പ്രസംഗിച്ചു.

akshara-sthree-sahitya-puraskaram-winner1
ktm-akshara-sthree-sahitya-puraskaram-winner
English Summary:

Akshara Sthree Sahitya Kootayma's annual function celebrated Women's Day and awarded the prestigious Akshara Sthree Sahitya Puraskaram. The event included the launch of a new novel and featured prominent speakers in Malayalam literature.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com