ADVERTISEMENT

വൈദ്യുതി മുടക്കം
കുറിച്ചി ∙ ആനക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ എംസി റോഡ് പ്ലാംചുവട്, വിജയ കൺവൻഷൻ സെന്റർ, വെണ്ണാലി, എൽബ, ഹിറാ നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ പോരാലൂർ, ആനകുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ നടേപ്പീടിക, വട്ടുകളം, ചാത്തനാംപതാൽ, പാനാപ്പള്ളി, എസ്എൻ പുരം, ചെന്നാമറ്റം, ഇടയ്ക്കാട്ടുകുന്ന്, മാടപ്പാട്, എരുത്തുപുഴ, മൂങ്ങാക്കുഴി, അച്ചൻപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ വടവാതൂർ ജംക്‌ഷൻ, ശാലോം, ജെയ്ക്കോ, മുള്ളുവേലിപ്പടി, കെഡബ്യുഎ, എംആർഎഫ് പമ്പ്, പുഞ്ച, ജിഐഎംഎസ് ഹോസ്പിറ്റൽ, ഹെയ്സൽ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ നെടുംപൊയ്ക ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും മാത്തൂർപ്പടി, ക്രീപ്മിൽ,  ആറാണി വട്ടക്കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ∙ പടിഞ്ഞാറേനട, ആർഎസ്‌പി, ചിൽഡ്രൻസ് ലൈബ്രറി, മിനി സിവിൽ സ്റ്റേഷൻ, യൂണിയൻ ക്ലബ് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ പൂർണമായും ലോഗോസ്, റെയിൽവേ, മുഗൾ പാലസ്, പ്ലാനിങ് ബോർഡ്, എസ്എച്ച് മെഡിക്കൽ സെന്റർ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മാങ്ങാനം ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ∙ പാക്കിൽ നമ്പർ ഒന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

എംജിയിൽ ടെക്നിക്കൽഅസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി വിഭാഗം), ലാബ് അസിസ്റ്റന്റ് (പൊതുവിഭാഗം) തസ്തികകളിലെ ഒന്നുവീതം ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 36. താൽപര്യമുള്ളവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന വിലാസത്തിൽ അയയ്ക്കണം.

ശാസ്ത്ര പരിശീലന ക്യാംപ് കോട്ടയത്ത്
കോ‌ട്ടയം ∙ ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ഏപ്രിൽ 28നു രാവിലെ 9 മുതൽ കോട്ടയം എംഡി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ ശാസ്ത്ര പരിശീലന ക്യാംപ് നടത്തും. 9–ാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. 9446383570, 9446329915.

ശാസ്ത്ര പരിശീലന ക്യാംപ് കോട്ടയത്ത്
കോ‌ട്ടയം ∙ ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ഏപ്രിൽ 28നു രാവിലെ 9 മുതൽ കോട്ടയം എംഡി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ ശാസ്ത്ര പരിശീലന ക്യാംപ് നടത്തും. 9–ാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. 9446383570, 9446329915.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com