ADVERTISEMENT

പാലാ ∙ കിഴതടിയൂർ ജംങ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് അപകടം. തൊടുപുഴയിൽനിന്ന് പാലായിലേക്ക് വന്ന കെഎസ്ആർടിസി ബസും തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസും നേർക്കു നേർ എത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ.ജി.നായരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Pala accident: A KSRTC bus and a private bus collided at Kizhathadiyoor junction, injuring two people. The head-on collision occurred around 2:45 pm , causing disruption to traffic in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com