ADVERTISEMENT

കോട്ടയം∙വിഷുവിനെ വരവേൽക്കാൻ  ഒരുങ്ങി പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കണ്ണനെ കണികാണാൻവിപുലമായ ആഘോഷ പരിപാടികൾ ആണ് ക്ഷേത്രം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 5 മണിമുതൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുജിത്ത് നാരായണൻ നമ്പൂതിരി ഭക്തജനങ്ങൾക്ക് വിഷു കൈനീട്ടം നൽകും.സരാവിലെ എട്ടുമണി മുതൽ നാമാഘോഷ ജപലഹരി ഉച്ചക്ക് 12 മുതൽ വിഷു സദ്യ. വൈകിട്ട് ദീപാരാധന. ഭജന.

English Summary:

Vishu celebrations at Poothakuzhi Sree Krishna Swami Temple offer devotees a unique spiritual experience. The temple is hosting a variety of events including Vishu Kani darshan, Kaineettam, and a traditional Vishu Sadya.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com