കോട്ടയം ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ ബാങ്ക് അവധി
കോഴിക്കുഞ്ഞ് വിതരണം
കങ്ങഴ ∙ പഞ്ചായത്തിന്റെ മുട്ടക്കോഴിക്കുഞ്ഞ് വിതരണം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ കോഴിക്കുഞ്ഞുങ്ങളെ കിട്ടാത്തവർക്കു 16ന് 9 മണിക്കു പത്തനാട് പഞ്ചായത്ത് ഹാളിൽവച്ചു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഗുണഭോക്തൃ വിഹിതം അടച്ച രസീതുമായി എത്തി കോഴിക്കുഞ്ഞുങ്ങളെ കൈപ്പറ്റണമെന്നു കാനം വെറ്ററിനറി സർജൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.