ADVERTISEMENT

അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എഫ്‌വൈയുജിപി നോഡൽ ഓഫിസർ ഡോ. സിബിൽ ജോസ് എന്നിവർ സംസാരിച്ചു.

അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.
English Summary:

Sameeksha-2025: Aruvithura St. George's College hosted a crucial guidance program for students and parents seeking undergraduate Degree Honors courses, aligning with the National Education Policy. The event featured prominent speakers from MG University and the college administration.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com