ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് അടൂർ പ്രകാശ് പുതുപ്പള്ളിയിൽ

Mail This Article
×
പുതുപ്പള്ളി ∙ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചു. പരസ്പരവിശ്വാസം ഉറപ്പാക്കി, മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിൽ തനിക്കു മത്സരിക്കാൻ അവസരം ലഭിച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ എന്നിവരും പള്ളിയിലെത്തി.
English Summary:
Oommen Chandy's legacy continues to be honored; UDF convener Adoor Prakash recently visited his tomb at Puthuppally's St. George Orthodox Church to pay tribute. The visit underscores the enduring respect for the former Chief Minister within Kerala's political sphere.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.