ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ വിധി നൽകിയ അനാഥത്വവും അന്ധതയും അതിജീവിച്ച് മോണിക്ക നേടിയ വിജയത്തിന് തിളക്കമേറെ. എസ്എസ്എൽസി ഇംഗ്ലിഷ് മീഡിയം പരീക്ഷയിൽ 8 വിഷയങ്ങളിൽ എ പ്ലസും ഒരു എയും ഒരു ബി പ്ലസും കൊയ്താണു മോണിക്ക വിജയിച്ചത്. ഹിന്ദിക്ക് എ ഗ്രേഡും, മാത്തമാറ്റിക്സിനു ബി പ്ലസും ഒഴിച്ചാൽ ബാക്കി  വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ്  നേടി. എറണാകുളം കാക്കനാട് സർക്കാർ ചിൽഡ്രൻസ് ഹോമിലാണ്  മോണിക്ക വളർന്നത്.

English Summary:

Monicka's inspiring success story highlights the power of determination. Despite facing blindness and orphanhood, she achieved outstanding results in her SSLC exams, earning eight A+ grades.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com