പാലാ പടിഞ്ഞാറ്റിൻകര ചേന്നാട്ട് വീട്ടിൽ സരോജിനിയമ്മ (92) അന്തരിച്ചു

Mail This Article
×
കോട്ടയം ∙ പാലാ പടിഞ്ഞാറ്റിൻകര ചേന്നാട്ട് വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ സരോജിനിയമ്മ (92) അന്തരിച്ചു. സംസ്കാരം 19 ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: സി.എൻ. വേണുഗോപാലൻ നായർ (ഓസ്ട്രേലിയ), പരേതനായ സി.എൻ.സോമൻ (കെഎസ്ഇബി), സി.എൻ.ഉഷാകുമാരി (അധ്യാപിക, ആശ്രമം ജിഎൽപിഎസ്, പുലിയന്നൂർ). മരുമക്കൾ: റോജാ രാമചന്ദ്രൻ (ഓസ്ട്രേലിയ), ഷീല ആർ. നായർ (റവന്യൂ വകുപ്പ്, പാലാ), രാജേഷ് ആർ. (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്നാർ)
English Summary:
Obituary: Sarojini Amma (92)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.