ADVERTISEMENT

കോട്ടയം ∙ പെരുവന്താനം സെന്റ്. ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിച്ചു. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി നൂറിലേറെ സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ സംഘടിപ്പിച്ചതും 101 സ്കൂളുകൾ സന്ദർശിച്ച് കുട്ടികളിലെ പരീക്ഷാഭയം മാറ്റുന്നതിനും ഉൾപ്പെടെ സ്വീകരിച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 

English Summary:

Dr. Antony Kallampally Honored with Lifetime Achievement Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com