ADVERTISEMENT
കൂടരഞ്ഞി ∙ കൂമ്പാറയിൽ നിന്നു മരഞ്ചാട്ടിക്കു പോയ കാർ മേലെ കൂമ്പാറക്കു സമീപം അപകടത്തിൽപ്പെട്ടു യാത്രക്കാർക്കു പരുക്ക്. ഇറക്കവും കൊടും വളവും ഉള്ള ഭാഗത്തഉ നിയന്ത്രണം വിട്ട കാർ കുഴിയിലേക്കു ചെരിഞ്ഞു. സമീപത്തുള്ള മരത്തിൽ കാർ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് അപകടത്തിൽ ഒരു യുവാവ് മരിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്തെങ്കിലും സംരക്ഷണ ഭിത്തി നിർമിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com