ADVERTISEMENT
തിരുവമ്പാടി ∙ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മിഠായി തൊട്ട് കീ ചെയിൻ വരെ വിപണിയിൽ.കോവിഡ് പശ്ചാത്തലത്തിൽ റാലികൾക്കും പൊതുയോഗത്തിനും നിയന്ത്രണം വന്നതോടെ വോട്ടർമാരെ സ്വാധീനിക്കാനും ആളുകളുടെ ഇടയിൽ  സ്ഥാനാർഥിയെയും ചിഹ്നത്തെയും പരിചയപ്പെടുത്താനുമാണ് പുതുവഴികൾ തേടുന്നത്. ചിഹ്നം പ്രിന്റ് ചെയ്ത കവറുള്ള മിഠായി, മാസ്ക്, ടീഷർട്ട്, കീചെയിൻ എന്നിവ എത്തിക്കഴിഞ്ഞു. സ്ഥാനാർഥികളുടെ ഭവന സന്ദർശനത്തിൽ ഇത് പലരും ഉപയോഗിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com