കോഴിക്കോട് ജില്ലയിൽ 669 പേർക്ക് കോവിഡ്; 573 പേർക്ക് രോഗമുക്തി
Mail This Article
×
കോഴിക്കോട് ∙ ജില്ലയിൽ 669 പേർക്ക് കോവിഡ്. 573 പേർക്ക് രോഗമുക്തി. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടു പേർക്കും വിദേശത്ത് നിന്ന് എത്തിയവരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകളുണ്ട്. സമ്പർക്കം വഴി 651 പേർക്ക് രോഗബാധയുണ്ടായി. 6,255 പേരെ പരിശോധനയ്ക്കു വിധേയരാക്കി. 6070 പേർ കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ഇപ്പോൾ ചികിത്സയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.