ADVERTISEMENT
കല്ലാച്ചി∙ മുൻ കാലുകളിലൊന്ന് പകുതി ഭാഗത്തുനിന്ന് മുറിഞ്ഞുപോയതിനാൽ നടക്കാൻ വയ്യാതെ പ്രയാസപ്പെടുന്ന നായയ്ക്ക് നെറ്റിയിൽ ആഴത്തിലേറ്റ മുറിവ് വ്രണവുമായതോടെ സങ്കടക്കാഴ്ചയായി. കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരത്തെ ബസ് ഷെൽട്ടറിലും പരിസരങ്ങളിലുമായാണ് ഈ നായയെ കാണുന്നത്. ചിലർ നൽകുന്ന ഭക്ഷണം കൊണ്ടാണ് വിശപ്പടങ്ങുന്നത്. നെറ്റിയിലെ വ്രണത്തിൽ ഈച്ചയുടെ ശല്യം കൂടിയായതോടെ പെടുന്ന പ്രയാസം കാണുന്നവർക്ക് കരളലയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com