കൊല്ലംചിറ നീന്തിക്കടന്ന് ആറു വയസ്സുകാരി; ചിറ മുറിച്ചു കടന്നത് 800 മീറ്റർ നീന്തി

kozhikode-neelambari
നീലാംബരി.
SHARE

കൊല്ലം ∙ പ്രസിദ്ധമായ കൊല്ലം ചിറ നീന്തിക്കടന്ന് ആറു വയസ്സുകാരി നീലാംബരി വിസ്മയമായി. പത്ത് ഏക്കറോളം വിസ്തൃതിയുള്ള ചിറയാണ് നീന്തിക്കയറിയത്. 800 മീറ്റർ നീന്തിയാണ് ചിറ മുറിച്ചു കടന്നത്. താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ.രാമചന്ദ്രന്റെ മകൻ അരവിന്ദന്റെയും ഡോ.ദീപ്നയുടെയും മകളാണ് നീലാംബരി. ബന്ധുവായ സനന്ദ് രാജ് ഒപ്പം നീന്തി. ഒരു വർഷമായി നീന്തൽ പരിശീലനം നടത്തുന്ന നീലാംബരി കോതമംഗലം ജിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kozhikode
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA