വടകര ∙ വൈക്കിലശ്ശേരി സുരക്ഷ പെയിൻ പാലിയേറ്റീവ് മേഖലാ ഓഫിസും പാലിയേറ്റീവ് വാഹനവും ഹോം കെയർ പദ്ധതിയും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി എൻ.നിധിൻ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, സിപിഎം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ്, ഇ.പി.ദാമോദരൻ, പി.ശ്രീധരൻ, വി.ദിനേശൻ, ടി.എം.രാജൻ, എ.പി.വിജയൻ, കെ.എം.വാസു, എം.അശോകൻ, മേഖല കൺവീനർ ഇ.കെ.സജീഷ്, കെ.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് ഹോം കെയർ പദ്ധതി തുടങ്ങി

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.